ഉണ്ണിമോഹങ്ങള്‍
കൊതിയൂറുന്ന ചുവന്നു തുടുത്ത മാമ്പഴം കഴിയ്ക്കണം ചന്ദ്രമുത്തശ്ശന്റെ മടിയില്‍ കിടന്ന് ഉറങ്ങണം.ചിത്രശലഭങ്ങളോടൊപ്പം പാറിനടക്കണം. രാത്രികളില്‍ നക്ഷത്രങ്ങളെ നോക്കി കിന്നാരം പറയണം നക്ഷത്രങ്ങളെപ്പിടിച്ച് കുപ്പിയിലിടണമെന്റെ വനം എന്ന് പറയാന്‍ ഒരു കൊയ്യാക്കച്ചെടി നടണം
മുഹമ്മെദ് ഷിയാസ് 6 എ
ഉണ്ണിമോഹങ്ങള്‍
ചിറക് വിരിച്ച് പറക്കുന്ന പക്ഷികളെപ്പോലെ പറക്കാന്‍ എനിയ്ക്കും ആഗ്രഹമുണ്ട്.
പപ്പടത്തിനെ കഴിയ്ക്കുന്നതു പോലെ ചന്ദ്രമ്മാവനെ കഴിയ്ക്കണം.
എന്നെ കുത്തുന്ന കൊതുവിനെ തിരിച്ച് കുത്തണം
മേഘക്കൂട്ടങ്ങളുടെ മുകളില്‍ സവാരി ചെയ്യണം.
വണ്ടിനെപ്പോലെ തേന്‍ കുടിയ്ക്കണം.
ഫ്രീസറിലുള്ള ഐസ് കട്ട കഴിയ്ക്കണം പക്ഷേ പനി പിടിയ്ക്കരുത്
മഴവില്ലിനെപ്പോലെ നിറങ്ങളുള്ള വസ്ത്രം ധരിയ്ക്കണം

ശ്രീക്കുട്ടി എല്‍ 6എ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ