പുഴ
ഭൂമിയുടെ മകളായി
പുനര്‍ജനിച്ചവള്‍
ഉറവകളെ കൈയിലൊതുക്കിയവള്‍
ഒരിക്കലും വറ്റാത്ത
കണ്ണുനീരിന്‍ പിടിയിലൊതുങ്ങിയ അമ്മ
അധ്വാനിക്കുന്ന മണ്ണിനെ സൂക്ഷിക്കുന്ന പെട്ടി പോലെ
നഷ്ടപ്പെട്ട താക്കോലുകളെ
തിരഞ്ഞ് നടക്കുന്നു.
നന്ദന എല്‍
പര്‍ദ്ദ
കറുത്ത പര്‍ദ്ദ ഇട്ട അവളുടെ മനസ്സ്
അവന്‍ മാറ്റി
വെള്ള പര്‍ദ്ദക്കാരന്ന്
അറബി എന്ന് ഓമനപ്പേരിട്ട് വിളിച്ചു.
അപര്‍ണ എ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ