2013, ഏപ്രിൽ 18, വ്യാഴാഴ്‌ച


 വാക്ക്

  വാക്കുകള്‍   കത്തുന്ന  പന്തമാണു
  വാളിനേക്കാള്‍  മൂര്‍ച്ചയുള്ളതാണു.
  കടലിനോളം  ആഴമുള്ളതാണു.
  അണയാതെ  തുരുമ്പെടുക്കാതെ
  ഉറവ  വറ്റാതെ  നോക്കുക.
  വാക്ക്  വെളിച്ചമാകും
  ആയുധമാകും
  സ്നേഹമാകും
  പുലരി  ചുവക്കും.

  വിനോദന്‍  ടി പി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ