അവധിക്കാലം നിറയെ കഴനിപ്പഴം
ഈ അവധിക്കാലത്ത് തിരുവില്വാമലയിലുള്ള ഉമ്മയുടെ വീട്ടിലേയ്ക്കാണു പോയത്. അവിടെ നിറയെ കഴനിയും മാങ്ങയും പനയും ഉണ്ടായിരുന്നു.വളപ്പിലെ തൊടിയിലാണു കഴനിമരം നില്‍ക്കുന്നത്. അടുത്ത വീട്ടിലെ രേഷ്മചേച്ചിയും ഞാനും കഴനിപ്പഴം പെറുക്കിത്തിന്നും. ഒരു ദിവസം കൈ നിറച്ചും കഴനിപ്പഴം കിട്ടി. ഞങ്ങള്‍ രണ്ടു പേരും പങ്കിട്ടെടുത്തു. ചേച്ചി എന്റെ കൈയിലേയ്ക്ക് കൂടുതല്‍ ഇട്ടു തന്നു. ഇതെന്താണെനിയ്ക്ക് ഇത്ര കൂടുതല്‍ എന്ന് ഞാന്‍ വിചാരിച്ചു. അപ്പോഴാണെനിയ്ക്ക് ചേച്ചിയുടെ സ്നേഹത്തെക്കുറിച്ച് മനസ്സിലായത്. ആ ചേച്ചിയുടെ മുഖവും ആ യാത്രയും എന്റെ ഹൃദയത്തിന്റെ ഒരു അംശമായിക്കിടക്കുന്നു.
ഫാത്വിമ
ആറാം തരം എ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ