പരീക്ഷ
തോറ്റ കുട്ടിയുടെ
ഉത്തരക്കടലാസില്‍ കണ്ടത്
നിറങ്ങളെ മറന്ന വരികളായിരുന്നു
അനുമോള്‍ എ
ഉത്തരക്കടലാസില്‍ കണ്ടത്
നിറങ്ങളെ മറന്ന വരികളായിരുന്നു
അനുമോള്‍ എ
പൂവുകള്‍
പൂമ്പാറ്റകളുടെ സ്മാരകങ്ങള്‍
അഞ്ജലി എം
വിരിയുന്ന പൂക്കളില്‍
കുട്ടികളുടെ ചിരികള്‍
കുട്ടികളുടെ ചിരികള്‍
മുഹമ്മെദ് അന്‍സില്‍
മയില്‍
പീലി വിടര്‍ത്തി നില്‍ക്കുമ്പോള്‍
മഴയെ പേടിച്ച്
കുട ചൂടി നില്‍ക്കുന്നതു പോലെ തോന്നും
മഴയെ പേടിച്ച്
കുട ചൂടി നില്‍ക്കുന്നതു പോലെ തോന്നും
നന്ദന എസ്
ഏഴാം തരം എ
ഏഴാം തരം എ
കോളാമ്പി
കനാലോരത്തുള്ള എന്നെ
ആരും നോക്കാറില്ല
മറ്റു പൂക്കള്‍ എന്നെ നോക്കി കളിയാക്കും
എന്നെ പൂന്തോട്ടത്തില്‍ ആരും ചന്തത്തിനു വയ്ക്കാറുമില്ല
പക്ഷെ, ഓണത്തിനു എന്റടുത്തേയ്ക്ക്
കൂട്ടുകാര്‍ ഓടിയെത്തും
ആരും നോക്കാറില്ല
മറ്റു പൂക്കള്‍ എന്നെ നോക്കി കളിയാക്കും
എന്നെ പൂന്തോട്ടത്തില്‍ ആരും ചന്തത്തിനു വയ്ക്കാറുമില്ല
പക്ഷെ, ഓണത്തിനു എന്റടുത്തേയ്ക്ക്
കൂട്ടുകാര്‍ ഓടിയെത്തും
നിഷാന പി എച്ച്
നാലാം തരം എ
നാലാം തരം എ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ