നല്ല ചങ്ങാതികള്‍
തച്ചനടിയിലുള്ള മൂത്തുമ്മയുടെ വീട്ടിലേയ്ക്കാണു ഞാന്‍ ഈ അവധിക്കാലത്തും പോയത്. വീടിന്റെ പിറകില്‍ ചെന്നു നോക്കിയപ്പോള്‍നല്ല ഭംഗിയുള്ള ഒരു തള്ളപ്പൂച്ചയും രണ്ട് കുട്ടിപ്പൂച്ചകളും.എന്റെ കൈയിലുള്ള രണ്ട് ബിസ്കറ്റ് പൊടിച്ച് അതിനു തിന്നാന്‍ കൊടുത്തു.പൂച്ചയും പൂച്ചക്കുട്ടികളും അത് കഴിച്ചു. ഞാന്‍ ആ പൂച്ചകള്‍ക്ക് പേരിട്ടു. അവര്‍ എന്നെ മാന്തുകയൊന്നും ചെയ്തില്ല. ഉമ്മയും മൂത്തുമ്മയും അറിയാതെ ഞാന്‍ ഫ്രിഡ്ജിലുള്ള പാലെടുത്ത് ആ പൂച്ചകള്‍ക്ക് കുടിയ്ക്കാന്‍ കൊടുത്തു.ആ പൂച്ചകള്‍ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു.ഇനി എപ്പോഴെങ്കിലും പോകുമ്പോള്‍ ആ പൂച്ചകളെ കാണാം എന്ന് വിചാരിച്ച് എന്റെ മനസ്സിനെ ഞാന്‍ ശാന്തമാക്കി.
ഷാനിഫ പി എസ്
ആറാം തരം എ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ