വിത്ത്
ഞാന്‍ ഇന്നലെ കുത്തിയിട്ട
വിത്ത് മുളപൊട്ടി
അവന്‍ മണ്ണിനെ തിക്കിത്തിരക്കി
തല വെളിയിലിട്ടു
അവന്‍ ചുറ്റും നോക്കി
എല്ലാം വലിയ മരങ്ങള്‍ മാത്രം
വെള്ളം നല്‍കിയവനില്‍ നിന്ന്
അവന്‍ നന്മ പഠിച്ചു.
അവന്‍ വളര്‍ന്നു.
പക്ഷെ അയാള്‍ തന്നെ......................
മുജീബ് റഹ് മാന്‍ വൈ
ഞാന്‍ ഇന്നലെ കുത്തിയിട്ട
വിത്ത് മുളപൊട്ടി
അവന്‍ മണ്ണിനെ തിക്കിത്തിരക്കി
തല വെളിയിലിട്ടു
അവന്‍ ചുറ്റും നോക്കി
എല്ലാം വലിയ മരങ്ങള്‍ മാത്രം
വെള്ളം നല്‍കിയവനില്‍ നിന്ന്
അവന്‍ നന്മ പഠിച്ചു.
അവന്‍ വളര്‍ന്നു.
പക്ഷെ അയാള്‍ തന്നെ......................
മുജീബ് റഹ് മാന്‍ വൈ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ