2013, ജൂലൈ 16, ചൊവ്വാഴ്ച

 വാള്‍
 
  എനിക്കു വേണം  ഒരു  വാള്‍
  ദാഹം  മാറ്റാന്‍ 
  അമ്മയുടെ  കണ്ണുനീര്‍ തേടുന്നവര്‍ക്കെതിരെ
  വിശപ്പു  മാറ്റാന്‍
  മാംസം തേടുന്നവര്‍ക്കെതിരെ
  കാശിനായി
  മുലപ്പാല്‍  വില്‍ക്കുന്നവര്‍ക്കെതിരെ
  വാക്കുകള്‍  കൊണ്ട്
  കീറിമുറിക്കാന്‍
  ഒരു  വാള്‍
  മുര്‍സല്‍   ഷാജഹാന്‍
 

 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ