2013, ജൂൺ 25, ചൊവ്വാഴ്ച

ജന്നത്തുല്‍ഫിര്‍ദൗസിനെഅനുമോദിച്ചു.

 ജന്നത്തുല്‍  ഫിര്‍ദൗസിനെ  അനുമോദിച്ചു.

 ജില്ലാ  സം സ്ഥാന  തല  സാഹിത്യ  ക്യാമ്പുകളിലെ  പങ്കാളിത്തം  കൊണ്ടും കലോത്സവങ്ങളിലെ രചനാപ്രവര്‍ത്തനങ്ങളിലെ  മികവു  കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ജന്നത്തുല്‍ ഫിര്‍ദൗസ് അക്കര  എച്ച് യു  പി സ്ക്കൂളിലെ വിദ്യാര്‍ഥിയായിരിക്കെയാണു കവിതയുടെ ലോകത്ത്  എ
ത്തിയത്. തരൂര്‍  കെ കെ എം  ലൈബ്രറിയാണു  ജന്നത്തുല്‍ ഫിര്‍ദൗസിനെ  അനുമോദിക്കുന്ന  ചടങ്ങ് സം ഘടിപ്പിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ