2013, നവംബർ 13, ബുധനാഴ്‌ച

 പച്ചച്ചായത്തില്‍ കുളിച്ച്
  അഹങ്കാരത്തോടെ  നൂലില്‍ തൂങ്ങി കിടക്കുന്നു
  കയ്പ്പു കലര്‍ന്ന ജീവിതം
  ഒരു ചാഞ്ചാട്ടവുമില്ലാതെ
  ആരും കഴിക്കാന്‍ ആഗ്രഹിയ്ക്കാത്ത രുചിയുമായി
  ഭയമില്ലാതെ
  അനേകം കൂട്ടുകാരുമായി കഴിയുന്നു
  ഇലയെ കുടയാക്കി
  വെയിലിനെ അകറ്റുന്നു.

  സുമ  എസ്  

1 അഭിപ്രായം:

  1. അകക്കണ്ണുകൊണ്ട് കാണാന്‍ ചിലപ്പോള്‍ ഒരു ചെറിയ സംഭവം മതി. ഒരു വാചകം, അല്ലെങ്കിലൊരു വാക്ക്!

    മറുപടിഇല്ലാതാക്കൂ