2013, ഡിസംബർ 4, ബുധനാഴ്‌ച

  ജീവനശാസ്ത്രം
 പി  ശ്രീലേഖ  , Teacher, HAUPS  AKKARA

 
  മണലെഴുത്ത്....
  മണല്‍  അക്ഷരമാകുന്നു
  അക്ഷരങ്ങള്‍  മണലും
  രണ്ടിനും കൈവിരല്ത്തുമ്പായുധം.
 

  സ്ളേറ്റെഴുത്ത്...
  കല്ലു പെന്സില്അക്ഷരം കോറുന്നു.
  അക്ഷരങ്ങള്‍  ശാസിക്കപ്പെടുന്നു.
  കട്ടിയിലയും കര്പ്പൂരത്തണ്ടും
  ആര്ദ്രതയോടെ തഴുകുന്നു.
  അക്ഷരമുറ്റം വീണ്ടുഇം അമ്മമുഖം പോലെ....
 

  പുസ്തകമെഴുത്ത്..
  കടലാസുപെന്സില്‍   കൗമാരം വിതയ്ക്കുന്നു.
  തെറ്റുകളില്ഇറേസറുകള് .  അമരുന്നു
  കുഴിഞ്ഞ അടയാളങ്ങളും കരിനിഴലും ബാക്കിയാവുന്നു.
 
 
  ഫയലെഴുത്ത്
  മഷിപ്പേനകള്അക്ഷരങ്ങള്ക്ക് മിഴിവേകുന്നു.
  വരിവളയുന്നു.
  വെളുത്ത ചായങ്ങള് ‍:  അവയെ  കുഴിച്ചുമൂടുന്നു
  പിന്നെയും പുതു വരികള്
  പേനവാള്ത്തുമ്പ് ചലിച്ചുകൊണ്ടേയിരിക്കുന്നു.
  ജീവനത്തിന്റെ  ജാതകം പിന്നെയും നിറവിലേയ്ക്ക്
 

 പുനര്‍ജ്ജനി

പി  ശ്രീലേഖ  , Teacher, HAUPS  AKKARA
  ജീവിതത്തിനും മരണത്തിനുമിടയില്‍
  ഒരു  നൂല്‍പ്പാലം

 ഒരറ്റത്ത്.....
  രോഗാതുരമായ കരള്‍
  മറ്റേ അറ്റത്ത്....
  പകുത്തു തരാന്‍  കൈനീട്ടി
  തുടിക്കുന്നൊരു  കരള്‍
  
ഒടുവില്‍ ..
  ശാസ്ത്രം ജയിച്ചു
  മനുഷ്യനും..
  





  
ANOOP  HAUPS AKKARA


ANUMOL  HAUPS AKKARA

HUDA  Y HAUPS AKKARA

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ